എറണാകുളം : ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ പ്രവവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററിൽ വിവിധ സ്ഥാപനങ്ങളിലേയ്ക്കായി ജോലി ഒഴിവുണ്ട്.
യോഗ്യത : ബിടെക്ക് – സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്ക്സ്, ബി.എസ്.സി/എം.എസ്.സി(കമ്പ്യൂട്ടര്‍ സയന്‍സ്), ബി.കോം, എം.കോം, ഡി.ഫാം, ബി.ഫാം, ബി.സി.എ, എം.സി.എ, എം.ബി.എ, ഡിഗ്രീ,ഡിപ്ലോമ (സിവില്‍), ഡിപ്ലോമ( ഡിജിറ്റൽ മാര്‍ക്കറ്റിംഗ്), ഡിപ്ലോമ ഗ്രാഫിക്ക് ഡിസൈനിംഗ്, പ്ലസ് 2 ഇന്‍റര്‍വ്യുവിൽ പങ്കെടുക്കുന്നതിനായി https://forms.gle/sewMtatZ8JtnvakBA എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
