തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ തൊഴിലധിഷ്ടിത കോഴ്സുകളായ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ്, സി.സി.എന്‍.എ, റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനീങ്, വെബ് ഡിസൈന്‍ ആന്റ് ഡെവലപ്പ്മെന്റ്, ഡി.സി.എ എന്നീ കോഴ്സുകളിലേക്കുളള അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്പെന്‍സര്‍ ജംഗ്ഷനിലെ കെല്‍ട്രോണ്‍ നോളജ്ഡ് സെന്റര്‍, 0471-2337450, 9544499114.