തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങും സംയുക്തമായി തിരുവനന്തപുരത്തുള്ള ട്രെയിനിങ് ഡിവിഷനിൽ ആരംഭിക്കുന്ന ഒരു വർഷ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ് പ്രിന്റിങ് ടെക്‌നോളജി കോഴ്‌സിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. അപേക്ഷകർ പ്ല്‌സ്ടു, വി.എച്ച്.എസ്.സി, ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത പാസായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2474720, 2467728