കേരള സർക്കാർ ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് മേയ് 26 ന് നടത്താൻ നിശ്ചയിച്ചിരുന്ന വയർമാൻ എഴുത്തുപരീക്ഷ ജൂലൈ 14 ശനിയാഴ്ച നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.  പി.എം.ജിയിലെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗേ്വജ് ട്രെയിനിങ് (ഹിന്ദി) ആണ് തിരുവനന്തപുരം ജില്ലയിലെ പരീക്ഷാകേന്ദ്രം.