1581 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ശനിയാഴ്ച (സെപ്തംബർ 18) 1775 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1106 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 655 പേർ, 14 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.1581 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 9661 പരിശോധന നടത്തിയതിലാണ് 1775 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 18.37 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 132 പേർ

ഒറ്റപ്പാലം നഗരസഭാ സ്വദേശികൾ 81 പേർ

നാഗലശ്ശേരി സ്വദേശികൾ 65 പേർ

വടക്കഞ്ചേരി, ഓങ്ങല്ലൂർ സ്വദേശികൾ 63 പേർ വീതം

കിഴക്കഞ്ചേരി സ്വദേശികൾ 62 പേർ

അയിലൂർ സ്വദേശികൾ 60 പേർ

പട്ടഞ്ചേരി സ്വദേശികൾ 44 പേർ

വടകരപ്പതി സ്വദേശികൾ 37 പേർ

വണ്ടാഴി സ്വദേശികൾ 35 പേർ

വാണിയംകുളം സ്വദേശികൾ 33 പേർ

ആലത്തൂർ സ്വദേശികൾ 32 പേർ

മണ്ണാർക്കാട് സ്വദേശികൾ 31 പേർ

തിരുമിറ്റക്കോട്, അനങ്ങനടി സ്വദേശികൾ 29 പേർ വീതം

പുതുശ്ശേരി സ്വദേശികൾ 28 പേർ

കേരളശ്ശേരി, കുമരംപുത്തൂർ, പട്ടിത്തറ സ്വദേശികൾ 27 പേർ വീതം

കാഞ്ഞിരപ്പുഴ, കൊടുമ്പ് സ്വദേശികൾ 24 പേർ വീതം

പുതുപ്പരിയാരം സ്വദേശികൾ 23 പേർ

ചിറ്റൂർ-തത്തമംഗലം, എലപ്പുള്ളി, കരിമ്പ, തൃത്താല സ്വദേശികൾ 22 പേർ വീതം

അമ്പലപ്പാറ, കാവശ്ശേരി, തെങ്കര സ്വദേശികൾ 21 പേർ വീതം

കണ്ണമ്പ്ര, മുണ്ടൂർ, ഷൊർണൂർ സ്വദേശികൾ 20 പേർ വീതം

കോട്ടോപ്പാടം, ലക്കിടി-പേരൂർ, നെന്മാറ സ്വദേശികൾ 19 പേർ വീതം

കൊല്ലങ്കോട്, മുതുതല സ്വദേശികൾ 18 പേർ വീതം

മണ്ണൂർ സ്വദേശികൾ 17 പേർ

ചാലിശ്ശേരി, കരിമ്പുഴ, കോങ്ങാട് സ്വദേശികൾ 16 പേർ വീതം

പട്ടാമ്പി സ്വദേശികൾ 15 പേർ

മരുതറോഡ്, വല്ലപ്പുഴ സ്വദേശികൾ 14 പേർ വീതം

അകത്തെതറ, കാരാകുറുശ്ശി, മുതലമട സ്വദേശികൾ 13പേർ വിതം

കുത്തനൂർ, മേലാർകോട്, തച്ചമ്പാറ, തൃക്കടീരി സ്വദേശികൾ 12 പേർ വീതം

എരിമയൂർ, കൊപ്പം, കൊഴിഞ്ഞാമ്പാറ, പെരുമാട്ടി സ്വദേശികൾ 11 പേർ വീതം

ചളവറ, കൊടുവായൂർ, കുലുക്കല്ലൂർ, മലമ്പുഴ, മാത്തൂർ, നെല്ലായ, പിരായിരി, പുതുക്കോട്, തിരുവേഗപ്പുറ, വിളയൂർ സ്വദേശികൾ 10 പേർ വീതം

കണ്ണാടി, കോട്ടായി, നല്ലപിളളി, തരൂർ സ്വദേശികൾ 9 പേർ വീതം

എലവഞ്ചേരി, പെരിങ്ങോട്ടുകുറിശ്ശി, തേങ്കുറിശ്ശി സ്വദേശികൾ 8 പേർ വിതം

ചെർപ്പുളശ്ശേരി, കപ്പൂർ, തച്ചനാട്ടുകര, പറളി, പരുതൂർ സ്വദേശികൾ 7 പേർ വീതം

അലനല്ലൂർ, മങ്കര, പല്ലശ്ശന, ശ്രീകൃഷ്ണപുരം സ്വദേശികൾ 6 പേർ വീതം

കുഴൽമന്ദം സ്വദേശികൾ 5 പേർ

അഗളി, കടമ്പഴിപ്പുറം, പൂക്കോട്ടുകാവ്, പുതുനഗരം, എരുത്തേമ്പതി സ്വദേശികൾ 4 പേർ വീതം

ആനക്കര, പെരുവെമ്പ് സ്വദേശികൾ 3 പേർ വീതം

വെള്ളിനേഴി, പൊൽപ്പുള്ളി സ്വദേശികൾ 2 പേർ വീതം

ഷോളയൂർ, വടവന്നൂർ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 9742 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ് ജില്ലയിലും 6 പേർ വയനാട് ജില്ലയിലും 9 പേർ ആലപ്പുഴ ജില്ലയിലും 11 പേർ കോട്ടയം ജില്ലയിലും13 പേർ കൊല്ലം ജില്ലയിലും 15 പേർ വീതം പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 16 പേർ കണ്ണൂർ ജില്ലയിലും 17 പേർ തിരുവനന്തപുരം ജില്ലയിലും 43 പേർ എറണാകുളം ജില്ലയിലും 48 പേർ കോഴിക്കോട് ജില്ലയിലും 209 പേർ തൃശ്ശൂർ ജില്ലയിലും 372 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.