ബാലഗ്രാം – പുളിയന്മല റോഡിന്റെ ടാറിങ് പ്രവര്‍ത്തികള്‍ ബുധനാഴ്ച മുതല്‍ ആരംഭിക്കുന്നതിനാല്‍ ടാറിങ് പ്രവര്‍ത്തി ദിനങ്ങളില്‍ (15 ദിവസത്തേക്ക്) ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഭാഗികമായോ പൂര്‍ണമായോ തടസപ്പെടുവാന്‍ സാധ്യതയുണ്ടെന്ന് വണ്ടന്‍മേട് പി ഡബ്ലു ഡി റോഡ് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
