ശ്രീകൃഷ്ണപുരം ഗവ. എന്ജിനീയറിംഗ് കോളേജിലെ ലേഡീസ് ഹോസ്റ്റലിലേക്ക് കിണറില് നിന്നും വെള്ളമെത്തിക്കുന്നതിന് 5 എച്ച്.പി സബ്മേഴ്സിബില് പമ്പ് സ്ഥാപിക്കുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില് നിന്നും ക്വട്ടേഷന് ക്ഷണിച്ചു. ഒക്ടോബര് നാലിന് ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷനുകള് സ്വീകരിക്കും. ആവശ്യകതകളുടെ വിശദാംശങ്ങളും വിതരണ വ്യവസ്ഥകളും www.gecskp.ac.in ല് ലഭിക്കും. ഫോണ്: 0466-2260350.
