പാലക്കാട്‌: വനിതാ ശിശുവികസന വകുപ്പിന്റെ അഭയകിരണം, സഹായഹസ്തം, മംഗല്യ, പടവുകള്, വനിതകള് ഗൃഹനാഥരായുള്ള കുടുംബങ്ങളിലെ കുട്ടികള്ക്കുള്ള വിദ്യാഭ്യാസ ധനസഹായം എന്നീ പദ്ധതികള്ക്കായി അപേക്ഷ നല്കേണ്ട തീയതി ഒക്ടോബര് 15 വരെ നീട്ടിയതായി വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഓഫീസര് അറിയിച്ചു. ഫോണ്: 0471-2346534.