കൊല്ലം: നിരാമയ ഇന്‍ഷുറന്‍സില്‍ ഇനിയും ചേര്‍ന്നിട്ടില്ലാത്ത ഭിന്നശേഷിക്കാര്‍ നാഷണല്‍ ട്രസ്റ്റിന്റെ സംസ്ഥാന നോഡല്‍ ഏജന്‍സിയുമായി ബന്ധപ്പെടണം. ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പിനുള്ള അപേക്ഷകള്‍ ജില്ലാ കലക്ടര്‍ മുഖാന്തിരം സമര്‍പ്പിക്കണമെന്ന് സംസ്ഥാന നോഡല്‍ ഏജന്‍സി ചെയര്‍മാന്‍ ഡി. ജേക്കബ് അറിയിച്ചു.
വിശദവിവരങ്ങള്‍ 0476 2830802, 9778562352 എന്നീ നമ്പറുകളിലും manovikas@gmail.com, www.manovikaskollam.com എന്നിവയില്‍ ലഭിക്കും.