പാലക്കാട്: കേരള ബില്ഡിങ് & അദര് കണ്സ്ട്രക്ഷന് വര്ക്കേഴ്‌സ് ക്ഷേമനിധി ബോര്ഡ് പാലക്കാട് ജില്ലാ ഓഫീസിലെ കമ്പ്യൂട്ടറിന്റെ പ്രവര്ത്തനക്ഷമമല്ലാത്ത മദര്ബോര്ഡ് മാറ്റി സ്ഥാപിക്കുന്നതിന് അര്ഹമായ സ്ഥാപനങ്ങളില്നിന്നും ക്വട്ടേഷന് ക്ഷണിച്ചു. സെപ്റ്റംബര് 30 വൈകിട്ട് മൂന്നുവരെ മേട്ടുപ്പാളയം സ്ട്രീറ്റിലെ നൈനാന് കോംപ്ലക്‌സിലുള്ള ജില്ലാ ഓഫീസില് ക്വട്ടേഷനുകള് സ്വീകരിക്കുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര് അറിയിച്ചു. ഫോണ്: 0491-2546873.