ഈ വര്‍ഷം മാര്‍ച്ചിന് മുമ്പ് അംഗത്വം സ്വീകരിക്കുകയും വിഹിതം അടയ്ക്കുകയും ചെയ്ത മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം. 1000 രൂപയാണ് ധനസഹായം. www.kmtboard.in വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഒക്ടോബര്‍ 20. ആദ്യഗഡുവായ 2000 രൂപ ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അക്കൗണ്ടില്‍ തുക ലഭിക്കാത്തവര്‍ക്ക് ഓണ്‍ലൈനായി തന്നെ പരാതി നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2966577.