സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ സർവ വിജ്ഞാനകോശം പുസ്തക പ്രദർശനം സംഘടിപ്പിക്കുന്നു. ഒക്ടോബർ ഒന്ന് മുതൽ എട്ട് വരെ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്ന ജവഹർ സഹകരണ ഭവനിലാണ് പ്രദർശനം. ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വാല്യങ്ങൾക്ക് 50 ശതമാനംവരെ ഡിസ്‌കൗണ്ട് ലഭിക്കും.