കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഇൻസ്പെയർ അവാർഡ്സ്-മനാക്-സംസ്ഥാനതല പ്രദർശനവും മത്സരവും ഏപ്രിൽ 25ന് കോഴിക്കോട് നടക്കാവ് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ ഫോർ ഗേൾസിൽ നടക്കും.…

കേരളീയ ജനതയുടെ ഒത്തൊരുമയും ഐക്യവുമാണ് പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് നൽകിയത്: മുഖ്യമന്ത്രി കേരളം നേരിട്ട എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനുള്ള കരുത്ത് നൽകിയത് നാടിന്റെ ഒത്തൊരുമയും ഐക്യവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി വിജയൻ…

ജീവിത ശൈലി രോഗങ്ങള്‍ കണ്ടെത്താനുള്ള സൗജന്യ പരിശോധനകള്‍ക്കും ആരോഗ്യ മേഖലയിലെ പദ്ധതികളെയും സേവനങ്ങളെയും ആഴത്തിലറിയാനുമുള്ള അവസരവുമായി ആശ്രാമം മൈതാനിയിലെ കൊല്ലം@75 പ്രദര്‍ശന വിപണനമേളയിലെ ആരോഗ്യ, ആയുര്‍വേദ, ഹോമിയോ വകുപ്പുകളുടെ സ്റ്റാളുകള്‍. ജീവിതശൈലി രോഗങ്ങളായ പ്രമേഹം,…

കൊല്ലത്തിന്റെ പഴമയും പെരുമയും പുതുമയും കണ്‍മുന്നില്‍ നിറയുന്ന കാഴ്ചകളുമായി ആശ്രാമം മൈതാനിയിയിലെ കൊല്ലം @75 പ്രദര്‍ശന വിപണ മേളയിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ തീം സ്റ്റാള്‍. പ്രദര്‍ശനവേദിയുടെ പ്രവേശന കവാടം കടന്നാലുടന്‍…

കൊല്ലം ജില്ല രൂപീകൃതമായതിന്റെ എഴുപത്തിയഞ്ചാമത് വാർഷികത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് നടക്കുന്ന പ്രദർശന വിപണന മേളയിലെ പുസ്തക സ്റ്റാളുകൾ പുസ്തക പ്രേമികൾക്ക് ആവേശമാകും. മാതൃഭൂമി ബുക്സ്, ഡിസി ബുക്സ്, യുവമേള പബ്ലിക്കേഷൻസ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,…

* മേള മാർച്ച്‌ 10 വരെ, പ്രവേശനം സൗജന്യം കൊല്ലം ജില്ല രൂപീകൃതമായതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് മാര്‍ച്ച് 10 വരെ ആശ്രാമം മൈതാനിയില്‍ സംഘടിപ്പിക്കുന്ന കൊല്ലം @…

ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലയിലെ ചെറുകിട വ്യവസായ യൂണിറ്റുകളുടെ ഉൽപന്ന പ്രദർശന വിപണന മേള മലപ്പുറം ടൗൺഹാളിൽ ആരംഭിച്ചു. മലപ്പുറം ബസാർ എന്ന പേരിട്ട വിപണന മേള നഗരസഭ ചെയർമാൻ മുജീബ്…

വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കൃഷിവകുപ്പിന്റെ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കുംഭ വിത്ത് മേളയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു. വെള്ളാങ്ങല്ലൂര്‍…

മണ്ണ്-ജലസംരക്ഷണത്തിന്റെ നവീനആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് സംസ്ഥാന തദ്ദേശദിനാഘോഷങ്ങളുടെ ഭാഗമായി കൊട്ടാരക്കര  കെ ഐ പി ഗ്രൗണ്ടില്‍  സജ്ജീകരിച്ചിട്ടുള്ള മഹാത്മാഗാന്ധി  ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സ്റ്റാള്‍. മണ്ണ്  സംരക്ഷണത്തിന്റെ ആവശ്യകത  കുട്ടികള്‍ക്കും മനസ്സിലാകുന്ന രീതിയിലുള്ള…

അന്യം നിന്നു പോകുന്ന  ഔഷധസസ്യങ്ങളുടെ വൈവിധ്യങ്ങള്‍ ഒരുക്കി കൊട്ടാരക്കര ഇ ടി സി കില. തദ്ദേശദിനാഘോഷ പരിപാടികളുടെ ഭാഗമായി കൊട്ടാരക്കര കെ ഐ പി ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിരിക്കുന്ന എക്‌സിബിഷനില്‍ സജ്ജീകരിച്ചിട്ടുള്ള കിലയുടെ സ്റ്റാളില്‍. പൊന്നാംകണ്ണി…