കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വ്യവസായ പ്രദർശന മേളയിൽ ഒരുങ്ങുന്നത് നാനൂറോളം സ്റ്റാളുകൾ. ഒൻപതു വേദികളിലായാണ് വ്യത്യസ്ത ഉത്പന്നങ്ങളുടെ വമ്പൻ പ്രദർശന മേള നടക്കുക. ഭക്ഷ്യഉത്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ, ആഭരണങ്ങൾ തുടങ്ങി മാലിന്യ നിർമാർജന പ്ളാന്റ് വരെ പ്രദർശനത്തിലുണ്ടാവും. നവംബർ…

പോഷണ മാസാചരണത്തിന്റെ ഭാഗമായി സുല്‍ത്താന്‍ബത്തേരി നഗരസഭയില്‍ പോഷകാഹാര പ്രദര്‍ശനവും ബോധവല്‍ക്കരണ സെമിനാറും നടത്തി. നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് അധ്യക്ഷത വഹിച്ചു. അങ്കണവാടിയിലൂടെ നല്‍കുന്ന അമൃതം…

വയനാട് ജില്ലയില്‍ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് മുഖേന പട്ടിക വര്‍ഗ്ഗ വികസനവകുപ്പ് നടപ്പിലാക്കുന്ന ഹരിതരശ്മി പദ്ധതിയുടെ ഭാഗമായി നാടന്‍ ഫലങ്ങളുടെ പ്രദര്‍ശനവും വിപണനവും ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്തു.…

മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി രാമനാട്ടുകര നഗരസഭയില്‍ ഉറവിട മാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. പ്രദര്‍ശന പരിപാടി നഗരസഭ വൈസ് ചെയര്‍മാന്‍ കെ സുരേഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍…

സൗരോർജ്ജ സാധ്യതകളെപ്പറ്റി പൊതുജനങ്ങളെ ബോധവാന്മാരാക്കാൻ അനെർട്ടിന്റെ നേതൃത്വത്തിൽ സൂര്യകാന്തി - 2023 അനെർട്ട് എക്‌സ്‌പോ നാളെ മുതൽ      ജൂൺ ഒന്നു വരെ തൈക്കാട് പോലീസ് മൈതാനത്ത് സംഘടിപ്പിക്കും.  പ്രദർശനമേളയുടെയും സോളാർ സിറ്റി പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനവും…

മുക്കം നഗരസഭയുടെയും ജില്ലാ ശുചിത്വ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഉറവിട മാലിന്യ സംസ്കരണ ഉപാധികളുടെ പ്രദർശനമേള മുക്കം ബസ് സ്റ്റാൻഡ് പരിസരത്ത് നഗരസഭ ചെയർമാൻ പി ടി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ.പി…

സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന കാര്‍ഷികോപകരണ പ്രദർശന വിപണന മേളയ്ക്ക് മാനന്തവാടി വളളിയൂർക്കാവിൽ തുടക്കമായി. നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലിപ്രദർശനനം ഉദ്ഘാടനം ചെയ്തു.…

ഒക്കൽ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിൽ സംഘടിപ്പിച്ചിരിക്കുന്ന 'ഞാറ്റങ്ങാടി 2023' പ്രദർശന വിപണന മേള എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കർഷകർക്ക് മികച്ചയിനം വിത്തുകൾ ലഭ്യമാക്കാൻ കഴിയണമെന്ന്  എം.എൽ.എ പറഞ്ഞു. ജില്ലാ പഞ്ചായത്തിന് കീഴിൽ…

സമ്പൂർണ്ണ സാമൂഹ്യാധിഷ്ഠിത ജീവിതശൈലീ രോഗ പ്രതിരോധ നിയന്ത്രണ പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ സംഘടിപ്പിക്കപ്പെട്ട ജീവതാളം സുകൃതം ജീവിതം പദ്ധതിയുടെ ഭാഗമായ മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു.…

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പോഷകാഹാര പ്രദര്‍ശനവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ബത്തേരി സര്‍വജന ഹൈസ്‌കൂളില്‍ നടന്ന പോഷകാഹാര പ്രദര്‍ശനം ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍…