തിരിച്ചറിവാണ് ഏറ്റവും വലിയ അറിവ്: മന്ത്രി കെ രാധാകൃഷ്ണൻ വിദ്യാഭ്യാസത്തിനൊപ്പം തിരിച്ചറിവുണ്ടാകുന്നതാണ് ഏറ്റവും വലിയ അറിവെന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. എം എൽ എ ഫണ്ടിൽ…

സ്കൂളുകൾക്കും ഗ്രന്ഥശാലകൾക്കും അനുവദിച്ച പുസ്തകങ്ങൾ വിതരണം ചെയ്തു. വിതരണത്തിന്റെ ഉദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എം. എൽ. എ നിർവഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എ ചന്ദ്രൻ മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങി.…

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 2022-23 വർഷം സംസ്ഥാനത്തെ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന വായനോത്സവത്തിന്റെ പുസ്തകങ്ങൾ പ്രഖ്യാപിച്ചു.   സ്‌കൂൾതലം, താലൂക്ക്തലം, ജില്ലാതലം, സംസ്ഥാനതലം എന്നീ നാല് ഘട്ടങ്ങളിലായി മത്സരങ്ങൾ നടക്കും. എം.ടിയുടെ അസുരവിത്ത്,…

കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഓഗസ്റ്റ് ആറു വരെ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്ന ജവഹർസഹകരണഭവനിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാനകോശം വാല്യങ്ങളുടെ പുസ്തകപ്രദർശനം സംഘടിപ്പിക്കും. പ്രസ്തുത പുസ്തകപ്രദർശനത്തിൽ വാല്യങ്ങൾക്ക് 50 ശതമാനം വരെ ഡിസ്‌ക്കൗണ്ട് നൽകും. ഇൻസ്റ്റിറ്റ്യൂട്ട്…

വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ 'ലൈബ്രറികൾക്ക് പുസ്തക വിതരണം' പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്തു. പുസ്തകം ആവശ്യപ്പെട്ട 12 ലൈബ്രറികൾക്കുമായി ഒരു ലക്ഷം രൂപയുടെ…

കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയൊരുക്കി പാമ്പനാർ സർക്കാർ ഹൈസ്കൂൾ. സ്കൂളിൽ വായനശാല ആരംഭിക്കുന്നതിന്റെ ഭാഗമായി പുസ്തകങ്ങൾ സമാഹരിക്കുന്നതിനായുള്ള പുസ്തകവണ്ടി ക്യാമ്പയിനാണ് വേറിട്ട അനുഭവം നൽകിയത്. ക്യാമ്പയിന്റെ ഉദ്ഘാടനം വാഴൂർ സോമൻ…

സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് ഹൈസ്‌കൂളുകളിലും യു.പി. സ്‌കൂളുകളിലും 'വായനയുടെ വസന്തം' എന്ന പദ്ധതി പ്രകാരം മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള ലൈബ്രറി പുസ്തകങ്ങൾ വാങ്ങി നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പുസ്തകങ്ങൾ സമയബന്ധിതമായി അച്ചടിച്ച് വിതരണം ചെയ്യാൻ കഴിയുന്ന…

സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ സർവ വിജ്ഞാനകോശം പുസ്തക പ്രദർശനം സംഘടിപ്പിക്കുന്നു. ഒക്ടോബർ ഒന്ന് മുതൽ എട്ട് വരെ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്ന ജവഹർ സഹകരണ ഭവനിലാണ് പ്രദർശനം. ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വാല്യങ്ങൾക്ക് 50 ശതമാനംവരെ…

സംസ്ഥാന ആർക്കൈവ്‌സ് വകുപ്പിന്റെ 2021-2022 വർഷ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായുള്ള 'റഫറൻസ് മീഡിയ തയ്യാറാക്കൽ' പദ്ധതിയുടെ ഉദ്ഘാടനവും കേരളം മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ആർ ചന്ദ്രൻപിള്ള രചിച്ച 'മ്യൂസിയം ശാസ്ത്ര തത്വങ്ങൾ' എന്ന പുസ്തകത്തിന്റെ…

കാസർഗോഡ്: വായനാദിനത്തോടനുബന്ധിച്ച് അസറഹോളെ ഗവ യു.പി സ്‌കൂളിന്റെ നേതൃത്വത്തില്‍ ഒരുക്കിയ പുസ്തക വണ്ടിയുടെ ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കുമാരന്‍ നിര്‍വ്വഹിച്ചു. പി ടി എ പ്രസിഡന്റ് മുഹമ്മദ് യൂസഫ് അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ…