കൊല്ലം: കെല്‍ട്രോണ്‍ അടൂര്‍ നോളജ് സെന്ററില്‍ പി.ജി.ഡി.സി.എ, ഡി. സി. എ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേള്‍ഡ് പ്രോസസ്സിംഗ് ആന്റ് ഡാറ്റാ എന്‍ട്രി, ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്ടോപ് ടെക്നോളജീസ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് -8547632016.
