കാസർഗോഡ്: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ ചീമേനി പള്ളിപ്പാറയിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്, ബി.കോം കോ ഓപറേഷൻ, ബി.കോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്സുകളിൽ മെറിറ്റ് സീറ്റുകളിൽ ഏതാനും ഒഴിവുകൾ ഉണ്ട്. താൽപര്യമുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9447627191 /9447596129