പാലക്കാട്: പട്ടികവര്ഗ വികസന വകുപ്പിന് കീഴിലുള്ള അട്ടപ്പാടി ഐടിഡിപി ഓഫീസ് നിയന്ത്രണത്തിലുള്ള പ്രീ-മെട്രിക് / പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലേക്ക് പ്രവേശനം ആരംഭിച്ചു. അപേക്ഷകള് ഒക്ടോബര് 20ന് വൈകിട്ട് മൂന്നുവരെ സ്വീകരിക്കും. കൂടുതല് വിവരങ്ങള്ക്ക് ഫോണ്: 04924-254382.