തൃത്താല സര്ക്കാര് ആര്ട്സ് ആന്റ് സയന്സ് കോളേജില് ഒന്നാം വര്ഷ ബി.എസ്.സി മാത്തമാറ്റിക്സില് സ്പോര്ട്സ് ക്വാട്ടയില് രണ്ട് സീറ്റ് ഒഴിവുണ്ട്. അര്ഹരായവര് ഒക്ടോബര് അഞ്ചിന് രാവിലെ 11 ന് യോഗ്യത തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില് എത്തണമെന്ന് പ്രിന്സിപ്പാള് അറിയിച്ചു.