• ജില്ലയിൽ ഇന്ന് 931 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 901

• ഉറവിടമറിയാത്തവർ- 22

• ആരോഗ്യ പ്രവർത്തകർ – 6

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര — 45
• തിരുമാറാടി — 30
• തൃപ്പൂണിത്തുറ — 29
• ഞാറക്കൽ — 26
• കോട്ടുവള്ളി — 24
• കളമശ്ശേരി — 21
• കോതമംഗലം — 20
• പുത്തൻവേലിക്കര — 18
• വടുതല — 18
• വൈറ്റില — 18
• പാലാരിവട്ടം — 17
• ഉദയംപേരൂർ — 16
• കരുമാലൂർ — 16
• മൂവാറ്റുപുഴ — 16
• ഇടപ്പള്ളി — 15
• കടവന്ത്ര — 14
• മരട് — 14
• മുണ്ടംവേലി — 14
• കലൂർ — 13
• നെല്ലിക്കുഴി — 13
• പെരുമ്പാവൂർ — 13
• കടുങ്ങല്ലൂർ — 12
• കുട്ടമ്പുഴ — 12
• നായരമ്പലം — 12
• പള്ളുരുത്തി — 12
• നോർത്തുപറവൂർ — 11
• വടക്കേക്കര — 11
• ആയവന — 10
• ആലുവ — 10
• പായിപ്ര — 10
• പൂതൃക്ക — 10
• ഐക്കാരനാട് — 9
• ഫോർട്ട് കൊച്ചി — 9
• മഞ്ഞള്ളൂർ — 9
• അങ്കമാലി — 8
• എളംകുന്നപ്പുഴ — 8
• എളമക്കര — 8
• കറുകുറ്റി — 8
• ചേരാനല്ലൂർ — 8
• വരാപ്പുഴ — 8
• ആരക്കുഴ — 7
• ആവോലി — 7
• എടവനക്കാട് — 7
• ഏലൂർ — 7
• കല്ലൂർക്കാട് — 7
• കീഴ്മാട് — 7
• കുന്നത്തുനാട് — 7
• കൂത്താട്ടുകുളം — 7
• തിരുവാണിയൂർ — 7
• മഴുവന്നൂർ — 7
• വെണ്ണല — 7
• എടത്തല — 6
• എറണാകുളം നോർത്ത് — 6
• കിഴക്കമ്പലം — 6
• കൂവപ്പടി — 6
• ചൂർണ്ണിക്കര — 6
• ചെല്ലാനം — 6
• ചേന്ദമംഗലം — 6
• ചോറ്റാനിക്കര — 6
• പോണേക്കര — 6
• കടമക്കുടി — 5
• കീരംപാറ — 5
• ചളിക്കവട്ടം — 5
• ചിറ്റാറ്റുകര — 5
• തോപ്പുംപടി — 5
• പാറക്കടവ് — 5
• മുളന്തുരുത്തി — 5
• വടവുകോട് — 5
• വാരപ്പെട്ടി — 5
• വെങ്ങോല — 5
• ഐ എൻ എച്ച് എസ് — 7
• അതിഥി തൊഴിലാളി — 3

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആലങ്ങാട് , ഇടക്കൊച്ചി , എറണാകുളം സൗത്ത് , കവളങ്ങാട് , കാഞ്ഞൂർ , കുമ്പളം , തേവര , നെടുമ്പാശ്ശേരി , പച്ചാളം , പല്ലാരിമംഗലം , പള്ളിപ്പുറം , പിണ്ടിമന , പൈങ്ങോട്ടൂർ , മുളവുകാട് , രായമംഗലം , വാളകം , ഇലഞ്ഞി , ഏഴിക്കര , ഒക്കൽ , കരുവേലിപ്പടി , കാലടി , കുന്നുകര , കുഴിപ്പള്ളി , ചെങ്ങമനാട് , പനമ്പള്ളി നഗർ , പെരുമ്പടപ്പ് , മഞ്ഞപ്ര , മട്ടാഞ്ചേരി , മലയാറ്റൂർ നീലീശ്വരം , മാറാടി , വേങ്ങൂർ , എളംകുളം , കുമ്പളങ്ങി , കോട്ടപ്പടി , തമ്മനം , തുറവൂർ , പനയപ്പിള്ളി , പാമ്പാകുട , ശ്രീമൂലനഗരം , അയ്യമ്പുഴ , അശമന്നൂർ , ചക്കരപ്പറമ്പ് , പാലക്കുഴ , പിറവം , പൂണിത്തുറ , പോത്താനിക്കാട് , മണീട് , മുടക്കുഴ , മൂക്കന്നൂർ , രാമമംഗലം , വാഴക്കുളം.

• ഇന്ന് 2088 പേർ രോഗ മുക്തി നേടി.

• ഇന്ന് 2025 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2868 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 26638 ആണ്.

• ഇന്ന് 83 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 131 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12054 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 15102 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 6.16 ആണ് .

ഇന്ന് ( 13/10/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 20046 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 4190 ആദ്യ ഡോസും, 15856 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 15938 ഡോസും, 4032 ഡോസ് കോവാക്സിനും, 76 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
4458324 ഡോസ് വാക്സിനാണ് നൽകിയത്. 2915386 ആദ്യ ഡോസ് വാക്സിനും, 1542938 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 3950440 ഡോസ് കോവിഷീൽഡും, 493902 ഡോസ് കോവാക്സിനും, 13982 ഡോസ് സുപ്ട്നിക് വാക്സിനുമാണ്

• ഇന്ന് 712 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 320 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 1740 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

•56 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി