പാലക്കാട് | October 26, 2021 പി.എം.ജി എച്ച്.എസ്.എസ്സിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഫിസിക്‌സ് അധ്യാപക ഒഴിവ്. യോഗ്യരായവർ ഒക്ടോബർ 29 ന് രാവിലെ 10 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. മുല്ലപ്പെരിയാര്‍ ഡാം: ആശങ്ക വേണ്ട ഫോട്ടോഗ്രാഫര്‍ ഇന്റര്‍വ്യൂ മാറ്റിവച്ചു