ബമ്മണ്ണൂർ ഗവ. ഹൈസ്‌കൂളിൽ എൽ.പി.എസ്.ടി, എച്ച്.എസ്.ടി- ഫിസിക്കൽ സയൻസ്, എച്ച്.എസ്.ടി- സോഷ്യൽ സയൻസ് തസ്തികകളിൽ അധ്യാപക ഒഴിവ്. യോഗ്യരായവർ ഒക്ടോബർ 28 ന് രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോൺ: 04922 217160.