അതിഥി തൊഴിലാളികൾക്കായി തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പുമായി ചേർന്ന് വാക്സിനേഷൻ -ബോധവത്കരണ- മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ജില്ലാ ലേബർ ഓഫീസർ പി. എം. ഫിറോസ് ഉത്ഘാടനം ചെയ്തു നാഷണൽ ഹെൽത്ത്‌ മിഷൻ മൈഗ്രൈന്റ് വർക്കേഴ്സ് കോ കാഡിനേറ്റർ ഡോ. അഖിൽ, അസിസ്റ്റന്റ് ലേബർ ഓഫീസർ അഭി സെബാസ്റ്റ്യൻ, സി. എം. ഐ. ഡി കോർഡിനേറ്റർ ഷഫീന, പി. കെ. മനോജ്‌, ജി. കൃഷ്ണ പ്രസാദ്, ജീസ് കുര്യാക്കോസ് എന്നിവരും പങ്കെടുത്തു