ജില്ലാ ഹോമിയോ ആശുപത്രിയുടെയും മാനന്തവാടി നഗരസഭയുടെയും സംയുക്ത സഹകരണത്തോടെ മാനന്തവാടി വ്യാപാര ഭവനില്‍ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ…

ഫോർട്ട്കൊച്ചി കോസ്റ്റൽ പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ചെല്ലാനത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കെ.ജെ. മാക്സി എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മട്ടാഞ്ചേരി സംഗീത് ആശുപത്രിയുടെ നേതൃത്വത്തിലാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ചെല്ലാനം പഞ്ചായത്ത്…

വയോജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി  മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും സാമൂഹികനീതി ഓഫീസിന്റെയും   ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ മികച്ച പങ്കാളിത്തം. ട്രാവന്‍കൂര്‍ മെഡിസിറ്റി ആശുപത്രിയിലെ ക്യാമ്പ്  സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ ഉദ്ഘാടനം…

ഭാരതീയ ചികിത്സാ വകുപ്പ് വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കളക്ട്രേറ്റ് റിക്രിയേഷന്‍ ക്ലബ്ബിന്റെ സഹായത്തോടെ സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കായി കോവിഡാനന്തര രോഗങ്ങളുടെ ചികിത്സക്കായി പുനര്‍ജനി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ജില്ലാ കളക്ടര്‍…

പതിനാലാമത് ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. ഏഴിക്കര ചിറ്റേപറമ്പ് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ഗ്ലോക്കോമ വാരാചരണത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്…

കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന്റേയും സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ ഭിന്നശേഷി - സഹായ ഉപകരണ നിര്‍ണ്ണയത്തിനായുള്ള തൊടുപുഴ, ഇളംദേശംബ്ലോക്ക് തല മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മുട്ടം റൈഫിള്‍ ക്ലബ്ബില്‍ നടത്തിയ ക്യാമ്പ്…

ശ്രവണശേഷി കുറഞ്ഞവര്‍ക്ക് ശ്രവണസഹായി നല്‍കുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കായി  മാര്‍ച്ച് 4ന്  ചേര്‍ത്തല, ആലപ്പുഴ നഗരസഭാ ടൗണ്‍ ഹാളുകളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തും. രാവിലെ 9.30 മുതല്‍ വൈകിട്ട് 4.00 വരെയാണ്…

കുമളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വൊക്കേഷണല്‍ വിഭാഗം നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ കുമളി ഗവ. ആശുപത്രിയുമായി സഹകരിച്ച് കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളും അവയുടെ പരിഹാരവും എന്ന വിഷയത്തില്‍ സൗജന്യ…

കോലഞ്ചേരി: കുടുംബശ്രീ സാമൂഹ്യ മേളയുടെ ഭാഗമായി നടത്തിയ സൗജന്യ ജീവിത ശൈലി രോഗ നിർണയ ക്യാമ്പ് ശ്രദ്ധേയമായി. കുടുംബശ്രീ സാമൂഹ്യ മേളയുടെ ഭാഗമായി സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വർജന മിഷൻ,…

അതിഥി തൊഴിലാളികൾക്കായി തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പുമായി ചേർന്ന് വാക്സിനേഷൻ -ബോധവത്കരണ- മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ജില്ലാ ലേബർ ഓഫീസർ പി. എം. ഫിറോസ് ഉത്ഘാടനം ചെയ്തു നാഷണൽ ഹെൽത്ത്‌ മിഷൻ…