ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി വയനാട് നാഷണല്‍ ആയുഷ് മിഷന്‍ ആയുഷ്ഗ്രാമത്തിന്റെയും വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രവും, ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയും സംയുക്തമായി വിളര്‍ച്ച, ജീവിതശൈലിരോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം എം.ലതിക ക്യാമ്പ്…

പൈല്‍സ്, ഫിസ്റ്റുല, ഫിഷര്‍, പൈലോനിഡല്‍ സൈനസ് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള വിദഗ്ദ പരിശോധനയും രോഗനിര്‍ണ്ണയവും തുടര്‍ ചികിത്സയും നവംബര്‍ 20 ന് കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടക്കും. നവംബര്‍ 18 നകം രജിസ്റ്റര്‍ ചെയ്യണം.…

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രിയിലെ കായചികിത്സ വിഭാഗത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ഒക്ടോബർ 18, 19 തീയതികളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് പ്രത്യേക മെഡിക്കൽ ക്യാമ്പ് നടത്തും. ആയുർവേദ കോളജ് ആശുപത്രി അങ്കണത്തിൽ നടക്കുന്ന…

ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം എംഎല്‍എ ഫണ്ടില്‍ നിന്നും 33 ലക്ഷം രൂപ ഉപയോഗിച്ച് ഹോമിയോ ഡിസ്‌പെന്‍സറിക്കായുള്ള കെട്ടിടനിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍…

കുടുംബശ്രീ ജില്ലാ മിഷനും ആയുഷ് ഹോമിയോ ചികിത്സ വകുപ്പും സംയുക്തമായി ചെന്നലോടില്‍ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ശാന്തിനഗര്‍ അംഗന്‍വാടിയില്‍ നടന്ന ക്യാമ്പ് തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍…

വെട്ടിക്കവല ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ സ്‌കൂളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തും, ഹോമിയോപ്പതി വകുപ്പും വെട്ടിക്കവല ഹോമിയോ ആശുപത്രിയും സംയുക്തമായാണ് സംഘടിപ്പിച്ചത്. ബോധവത്ക്കരണ ക്ലാസിനൊപ്പം മരുന്ന് വിതരണവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

ചിതറ വഞ്ചിയോട് പട്ടികവര്‍ഗ ഊരില്‍ പുനലൂര്‍ ട്രൈബല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സാമൂഹ്യഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായാണ് പരിപാടി. ആയുര്‍വേദ, അലോപ്പതി മെഡിക്കല്‍ ക്യാമ്പുകള്‍ അരിപ്പ വാര്‍ഡ് മെമ്പര്‍ പ്രിജിത്ത് പി അരളീവനം…

ഗുരുവായൂര്‍ നഗരസഭയും ഗുരുവായൂര്‍, പൂക്കോട് ഹോമിയോ ഡിസ്‌പെന്‍സറികളും സംയുക്തമായി സംഘടിപ്പിച്ച ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നഗരസഭ ടൗണ്‍ഹാളില്‍ എന്‍.കെ. അക്ബര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് അധ്യക്ഷനായി. ജില്ലാ…

പൂതക്കുളം സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയുടെ ആഭിമുഖ്യത്തില്‍ പൂതക്കുളം തെങ്ങുവിള കോളനി നിവാസികള്‍ക്കായി ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. 65 പേര്‍ക്ക് സൗജന്യചികിത്സ നല്‍കി. ഉദ്ഘാടനം തെങ്ങുവിള കോളനി പ്രതിഭാ സെന്ററില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്…

കേരളശ്ശേരി ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് നന്മഭൂമി വലിയപറമ്പും പത്തിരിപ്പാല മിത്രാ മെഡിക്കല്‍ കെയര്‍ സെന്ററും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. റസിഡന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അബൂതാഹിറിന്റെ നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ രക്തസമ്മര്‍ദ്ദം,…