ചിതറ വഞ്ചിയോട് പട്ടികവര്‍ഗ ഊരില്‍ പുനലൂര്‍ ട്രൈബല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സാമൂഹ്യഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായാണ് പരിപാടി. ആയുര്‍വേദ, അലോപ്പതി മെഡിക്കല്‍ ക്യാമ്പുകള്‍ അരിപ്പ വാര്‍ഡ് മെമ്പര്‍ പ്രിജിത്ത് പി അരളീവനം ഉദ്ഘാടനം ചെയ്തു. സദാനന്ദന്‍ കാണി അധ്യക്ഷനായി