ചിതറ ഗ്രാമപഞ്ചായത്തില്‍ 31 അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണോദ്ഘാടനം പഞ്ചായത്ത് ഹാളില്‍. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി നിര്‍വഹിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മടത്തറ അനില്‍ അധ്യക്ഷനായി. മറ്റു സ്ഥിരസമിതികളുടെ അധ്യക്ഷരായ എന്‍…
ചിതറ ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ''കേരസമൃദ്ധി -സമഗ്ര തെങ്ങു കൃഷി വികസന പദ്ധതി ''യുടെ ഭാഗമായി 10000 കുറ്റ്യാടി തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഐറിസ്…
ചിതറ വഞ്ചിയോട് പട്ടികവര്‍ഗ ഊരില്‍ പുനലൂര്‍ ട്രൈബല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സാമൂഹ്യഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായാണ് പരിപാടി. ആയുര്‍വേദ, അലോപ്പതി മെഡിക്കല്‍ ക്യാമ്പുകള്‍ അരിപ്പ വാര്‍ഡ് മെമ്പര്‍ പ്രിജിത്ത് പി അരളീവനം…
ചിതറ ഗ്രാമപഞ്ചായത്തില്‍ ഇടപ്പണ ട്രൈബല്‍ എല്‍ പി എസി ല്‍ പോഷന്‍ മാഹ് സംഘടിപിച്ചു. പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസവകുപ്പ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. അംഗന്‍വാടി പ്രവര്‍ത്തകരുടെ പോഷകാഹാര പ്രദര്‍ശനം, രക്ഷിതാക്കള്‍ക്കുള്ള ബോധവത്ക്കരണ ക്ലാസ്,…
ചിതറ ഗ്രാമപഞ്ചായത്തിലെ കൊച്ചുകലുങ്ങ്-പള്ളിത്തടം-ജാതിക്കുളം റോഡ് നവീകരിച്ചു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി നിര്‍വഹിച്ചു. അരിപ്പ വാര്‍ഡ് മെമ്പര്‍ പ്രിജിത്ത് പി അരളീവനം അധ്യക്ഷനായി. ഗ്രാമപഞ്ചായത്തിന്റെ മെയിന്റനന്‍സ് ഫണ്ടായ ആറ് ലക്ഷം രൂപ…