പാലക്കാട് ജില്ലാ ആശുപത്രിയിലെ ഓര്ത്തോ വിഭാഗത്തിലേക്ക് ബാറ്ററി ഓപ്പറേറ്റഡ് പവര് ഡ്രില് (രണ്ടെണ്ണം) വിതരണം ചെയ്യുന്നതിന് ദര്ഘാസ് ക്ഷണിച്ചു. 5000 രൂപയാണ് നിരതദ്രവ്യം. ദര്ഘാസുകള് നവംബര് 10 വരെ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില് സ്വീകരിക്കും. നവംബര് 11 ന് രാവിലെ 11.30 ന് തുറക്കും. ഫോണ്: 0491 2533327, 2534524.