ശ്രീകൃഷ്ണപുരം ഗവ. എന്ജിനീയറിംഗ് കോളേജ് പ്രധാന കെട്ടിടത്തിന്റെ കിഴക്ക് ഭാഗത്ത് ഗേറ്റ് സ്ഥാപിക്കാന് താല്പര്യമുള്ള സ്ഥാപനങ്ങളില് നിന്നും ക്വട്ടേഷന് ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകള് നവംബര് 22 ന് ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് തുറക്കും. വിശദാംശങ്ങളും വിതരണ വ്യവസ്ഥകളും www.gecskp.ac.in ല് ലഭിക്കും.