അകത്തേത്തറ ഗവ. യു.പി സ്‌കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ യു.പി.എസ്.ടി തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി നവംബർ ഏഴിന് ഉച്ചയ്ക്ക് രണ്ടിന് സ്‌കൂളിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോൺ: 0491-2553046.