എറണാകുളം: റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി നെഹ്രുയുവകേന്ദ്ര സംഘടിപ്പിക്കുന്ന ദേശിയ പ്രസംഗമത്സരത്തിന്റെ ജില്ലാ തല മത്സരംനവംബര് 25ന് രാവിലെ 10 മുതല്‍ കാക്കനാട് കളക്ട്രേറ്റില്വച്ച് നടക്കും. 18നും 29നും ഇടയില്‍ പ്രായമുളള യുവതീയുവാക്കള്‍ക്ക് പങ്കെടുക്കാം.ഇംഗ്ലീഷ്/ഹിന്ദി ഭാഷകള്‍ മാത്രമെ അനുവദിക്കയുള്ളു. ജില്ലാതല വിജയികള്‍ക്ക് യഥാക്രമം 5000രൂപ, 2000രൂപ, 1000രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഒന്നാംസ്ഥാനം നേടുന്ന വ്യക്തിക്ക്സംസ്ഥാന തല മത്സരത്തിലേക്ക്യോഗ്യതലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതിനവംബര്‍ 15. കൂടുതല്‍വിവരങ്ങള്‍ക്ക് 6282545463.
