ഇരിയണ്ണി ജി.വി.എച്ച്.എസ്.എസ് വിഎച്ച്എസ്ഇ വിഭാഗത്തില്‍ വൊക്കേഷനല്‍ ടീച്ചര്‍ ഓഫീസ് ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ്, വൊക്കേഷനല്‍ ടീച്ചര്‍ ഡയറി ഫാര്‍മര്‍ എന്‍ട്രപ്രണര്‍ തസ്തികകളില്‍ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 11ന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍. ഫോണ്‍: 9747300145