• ജില്ലയിൽ ഇന്ന് 577 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 1
• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 562
• ഉറവിടമറിയാത്തവർ- 11
• ആരോഗ്യ പ്രവർത്തകർ – 3
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• പുത്തൻവേലിക്കര – 44
• ചെങ്ങമനാട് – 26
• തൃപ്പൂണിത്തുറ – 24
• തൃക്കാക്കര – 20
• എളംകുന്നപ്പുഴ – 17
• പാറക്കടവ് – 16
• അങ്കമാലി – 15
• തുറവൂർ – 14
• ചൂർണ്ണിക്കര – 11
• നോർത്തുപറവൂർ – 10
• വൈറ്റില – 10
• പൂതൃക്ക – 9
• എറണാകുളം നോർത്ത് – 8
• കടവന്ത്ര – 8
• കറുകുറ്റി – 8
• ചേന്ദമംഗലം – 8
• പിറവം – 8
• പെരുമ്പാവൂർ – 8
• എളമക്കര – 7
• കടുങ്ങല്ലൂർ – 7
• കളമശ്ശേരി – 7
• കോതമംഗലം – 7
• തിരുവാണിയൂർ – 7
• തോപ്പുംപടി – 7
• പള്ളിപ്പുറം – 7
• പാമ്പാകുട – 7
• വടവുകോട് – 7
• വരാപ്പുഴ – 7
• എറണാകുളം സൗത്ത് – 6
• കലൂർ – 6
• ചേരാനല്ലൂർ – 6
• നെല്ലിക്കുഴി – 6
• പള്ളുരുത്തി – 6
• പായിപ്ര – 6
• മഴുവന്നൂർ – 6
• വടക്കേക്കര – 6
• വടുതല – 6
• വാരപ്പെട്ടി – 6
• ഇടപ്പള്ളി – 5
• ഉദയംപേരൂർ – 5
• എടത്തല – 5
• ഒക്കൽ – 5
• പോലീസ് ഉദ്യോഗസ്ഥൻ – 1
• ഐ എൻ എച്ച് എസ് – 5
• അതിഥി തൊഴിലാളി – 4
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ആമ്പല്ലൂർ, ആവോലി, എളംകുളം, ഏലൂർ, കരുമാലൂർ, കവളങ്ങാട്, കിഴക്കമ്പലം, കുന്നത്തുനാട്, കോട്ടുവള്ളി, ചിറ്റാറ്റുകര, ഞാറക്കൽ, തേവര, നെടുമ്പാശ്ശേരി, പിണ്ടിമന, പോണേക്കര, മഞ്ഞള്ളൂർ, മരട്, മൂവാറ്റുപുഴ, വെങ്ങോല, വെണ്ണല, കാലടി, കീഴ്മാട്, മഞ്ഞപ്ര, മട്ടാഞ്ചേരി, ആരക്കുഴ, ആലുവ, ഇലഞ്ഞി, കടമക്കുടി, കല്ലൂർക്കാട്, കുമ്പളം, കുമ്പളങ്ങി, കോട്ടപ്പടി, ചോറ്റാനിക്കര, തമ്മനം, തിരുമാറാടി, നായരമ്പലം, പനയപ്പിള്ളി, പാലാരിവട്ടം, പൈങ്ങോട്ടൂർ, ഫോർട്ട് കൊച്ചി, മുളന്തുരുത്തി, രാമമംഗലം, വാഴക്കുളം, വേങ്ങൂർ, ശ്രീമൂലനഗരം, ആയവന, ഇടക്കൊച്ചി, കാഞ്ഞൂർ, കുന്നുകര, കൂത്താട്ടുകുളം, പല്ലാരിമംഗലം, പാലക്കുഴ, പോത്താനിക്കാട്, മലയാറ്റൂർ നീലീശ്വരം, മുണ്ടംവേലി, മൂക്കന്നൂർ, രായമംഗലം, വാളകം.
• ഇന്ന് 971 പേർ രോഗ മുക്തി നേടി.
• ഇന്ന് 840 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 1195 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 36267 ആണ്.
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8330 ആണ് .
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 6282 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 9.18 ആണ് .
ഇന്ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 9781 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 1160 ആദ്യ ഡോസും, 8621 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 9439 ഡോസും, 313 ഡോസ് കോവാക്സിനും, 29 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
4798040 ഡോസ് വാക്സിനാണ് നൽകിയത്. 2964132 ആദ്യ ഡോസ് വാക്സിനും, 1833908 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 4269150 ഡോസ് കോവിഷീൽഡും, 513662 ഡോസ് കോവാക്സിനും, 15228 ഡോസ് സുപ്ട്നിക് വാക്സിനുമാണ്
• ഇന്ന് 127 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 80 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 949 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.