കൊച്ചി: സ്‌കോള്‍ കേരള മുഖേന 2021-22 ബാച്ചിലേക്ക് ഓപ്പണ്‍ റഗുലര്‍, പ്രൈവ റ്റ്, സ്‌പെഷ്യല്‍ (പാര്‍ട്ട് മൂന്ന്) വിഭാഗം എന്നിവയില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പിഴകൂടാതെ നവംബര്‍ 16 വരെയും 60 രൂപ പിഴയോടു കൂടി നവംബര്‍ 26 വരെയും രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ www.scolekerala.org വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2377537.
