അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം നടത്തുന്ന വിദേശഭാഷാ പഠനകോഴ്‌സുകള്‍ക്ക് നവംബര്‍ 20 വരെ അപേക്ഷിക്കാം. ജര്‍മന്‍ ഭാഷയ്ക്ക് 90 മണിക്കൂറും, ഫ്രഞ്ച് 100 മണിക്കൂറും, ജാപ്പനീസ് 120 മണിക്കൂറുമാണ് ദൈര്‍ഘ്യം. കൂടുതല്‍ വിവരങ്ങള്‍ www.asapkerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 9495999703.