ഇടുക്കി: ജില്ലയില്‍ 274 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11.14% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 386 പേർ കോവിഡ് രോഗമുക്തി തേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 15

ആലക്കോട് 4

അറക്കുളം 9

അയ്യപ്പൻകോവിൽ 3

ബൈസൺവാലി 3

ചക്കുപള്ളം 5

ഇടവെട്ടി 1

ഏലപ്പാറ 1

ഇരട്ടയാർ 5

കഞ്ഞിക്കുഴി 3

കാമാക്ഷി 2

കാഞ്ചിയാർ 10

കാന്തല്ലൂർ 1

കരിമണ്ണൂർ 8

കരിങ്കുന്നം 1

കരുണാപുരം 3

കട്ടപ്പന 9

കോടിക്കുളം 4

കൊക്കയാർ 1

കൊന്നത്തടി 6

കുടയത്തൂർ 13

കുമാരമംഗലം 5

കുമളി 17

മണക്കാട് 11

മറയൂർ 1

മരിയാപുരം 2

മൂന്നാർ 5

മുട്ടം 1

നെടുങ്കണ്ടം 8

പള്ളിവാസൽ 4

പാമ്പാടുംപാറ 5

പീരുമേട് 1

പെരുവന്താനം 4

പുറപ്പുഴ 2

രാജാക്കാട് 1

സേനാപതി 5

തൊടുപുഴ 19

ഉടുമ്പന്നൂർ 5

ഉപ്പുതറ 27

വണ്ടൻമേട് 1

വണ്ടിപ്പെരിയാർ 6

വണ്ണപ്പുറം 8

വാത്തിക്കുടി 18

വാഴത്തോപ്പ് 2

വെള്ളത്തൂവൽ 1

വെള്ളിയാമറ്റം 8

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 2 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇടവെട്ടി സ്വദേശിനി (27).

കാഞ്ചിയാർ പള്ളിക്കവല സ്വദേശിനി (42).

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800-599-1270*