റവന്യു വകുപ്പ് മന്ത്രി. കെ.രാജന്‍ നവംബര്‍ 25ന് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. പരിപാടികള്‍:

രാവിലെ 9.30 ന് കളക്ടറേറ്റില്‍ ഉദ്യോഗസ്ഥതല യോഗം
രാവിലെ 10.30 ന് കുംബഡാജെ വില്ലേജ് ഓഫീസ് ഉദ്ഘാടനം.
ഉച്ചയ്ക്ക് 12.00 ന് പുല്ലൂര്‍ വില്ലേജ് ഓഫീസിന്റേയും സൈക്ലോണ്‍ ഷെല്‍ട്ടറിന്റേയും ഉദ്ഘാടനം.
വൈകിട്ട് മൂന്നിന് പരപ്പ വില്ലേജ് ഓഫീസ് ഉദ്ഘാടനം.
വൈകിട്ട് നാലിന് വെസ്റ്റ് എളേരി വില്ലേജ് ഓഫീസ് ഉദ്ഘാടനം.