സംസ്ഥാനത്ത് സമഗ്രമായ ഭൂരേഖ തയ്യാറാക്കുതിനുള്ള ഡിജിറ്റൽ സർവെയിൽ ജനപങ്കാളിത്തം ഉറപ്പാക്കണമെന്ന് റവന്യുമന്ത്രി കെ.രാജൻ. ജനപ്രതിനിധികളുടെയും സാമൂഹിക സംഘടനകളുടെയും സഹകരണം ഉണ്ടാകണം. നവംബർ ഒന്നിന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടക്കുന്ന ഡിജിറ്റൽ സർവെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള…
ചിത്രരചനാ ക്യാമ്പിനിടയിൽ ലളിതകലാ അക്കാദമിയിലേയ്ക്ക് അപ്രതീക്ഷിത അതിഥിയായി റവന്യൂമന്ത്രി കെ രാജൻ. ചിത്രോത്സവം ചിത്രരചനാ ക്യാമ്പ് പുരോഗമിക്കവെയാണ് വിദ്യാർത്ഥികൾക്കിടയിലേയ്ക്കുള്ള മന്ത്രിയുടെ വരവ്. വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങൾ ആസ്വദിച്ച മന്ത്രി അവരെ അഭിനന്ദിച്ചു. ഒറ്റ ക്യാൻവാസിലേയ്ക്ക്…
ചിറ്റാര്‍ പഞ്ചായത്തില്‍ എസ്റ്റേറ്റ് ഭൂമി വാങ്ങി താമസക്കാരായ ആയിരത്തിലധികം കുടുംബങ്ങളുടെ ഭൂപ്രശ്നത്തിന് പരിഹാരമായതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ.പതിറ്റാണ്ടുകളായി നിലനിന്ന പോക്കുവരവ്, കരമടയ്ക്കല്‍, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കല്‍ എന്നീ പ്രശ്നങ്ങള്‍ക്കാണ് റവന്യൂ മന്ത്രിയുടെ…
മണ്ണിനോടും വന്യമൃഗങ്ങളോടും പോരിട്ട് നമ്മുടെ നാടിനെ നാടാക്കിയ കുടിയേറ്റ ജനതയെ സര്‍ക്കാര്‍ ഒരിക്കലും അവഗണിക്കില്ല. എന്നാല്‍ സര്‍ക്കാര്‍ ഭൂമി അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന കയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ്…
റവന്യു വകുപ്പ് മന്ത്രി. കെ.രാജന്‍ നവംബര്‍ 25ന് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. പരിപാടികള്‍: രാവിലെ 9.30 ന് കളക്ടറേറ്റില്‍ ഉദ്യോഗസ്ഥതല യോഗം രാവിലെ 10.30 ന് കുംബഡാജെ വില്ലേജ് ഓഫീസ് ഉദ്ഘാടനം. ഉച്ചയ്ക്ക്…
മഴ ശക്തമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വലയിരുത്തി ദുരിതാശ്വാസ നടപടികൾ ഉറപ്പുവരുത്താൻ റവന്യൂ മന്ത്രി കെ രാജൻ്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. ഓൺലൈനായി ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ ചാലക്കുടി…
2022 മേയ് മാസത്തോടെ ഒരു ലക്ഷം പട്ടയം നൽകുകയാണ് ലക്ഷ്യമെന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. ഭൂരഹിതർക്ക് ഭൂമി നൽകണമെങ്കിൽ വ്യാപകമായി അനധികൃതമായി സ്വന്തമാക്കി വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കേണ്ടതുണ്ടെന്നും കൈവശക്കാർക്ക് പട്ടയം…
പാലക്കാട് ജില്ലയില്‍ ആദിവാസി- പട്ടിക ജാതിക്കാര്‍ക്ക് നല്‍കിയ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ടോയെന്നുള്ളത് പരിശോധിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. റവന്യു വകുപ്പില്‍ നടപ്പിലാക്കുന്ന വിഷന്‍ & മിഷന്‍ പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ എംഎല്‍എ…
തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ വിഷൻ ആൻഡ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടു റവന്യൂ മന്ത്രി എം.എൽ.എമാരുമായി നടത്തുന്ന കൂടിക്കാഴ്ച ഇന്നു (ജൂലൈ 22) മുതൽ. ഓരോ ജില്ലയിലേയും റവന്യൂ - ഭവന നിർമാണ വകുപ്പിന്റെ പദ്ധതികളെക്കുറിച്ചു…
സംസ്ഥാനത്ത് 221 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാക്കും പൊതു ജനങ്ങളുടെ ദൈന്യംദിന ജീവിതത്തില്‍ ഏറെ പങ്കുവഹിക്കുന്ന വില്ലേജ് ഓഫീസുകളുടെ സേവന-അടിസ്ഥാന - സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് റവന്യൂ - ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍…