കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, വി.എല്‍.എസ്.ഐ ഡിസൈന്‍ ആന്റ് സിഗ്നല്‍ പ്രൊസ്സസ്സിംഗ്, പവര്‍ സിസ്റ്റംസ് ആന്റ് പവര്‍ ഇലക്‌ട്രോണിക്‌സ് എന്നീ വിഭാഗങ്ങളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പങ്കെടുക്കുന്നവര്‍ നവംബര്‍ 25 ന് രാവിലെ 11 ന് യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജ് ഓഫീസില്‍ ഹാജരാകണം.ഫോണ്‍: 04994-250290, 9496463548, 9495310477
