നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിൽ കൗൺസിലിംഗിനായി രജിസ്റ്റർ ചെയ്ത പുതിയതായി വ്യവസായം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികൾ / തിരികെ വന്ന പ്രവാസികൾ എന്നിവർക്കായി  നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൻ ഏകദിന സൗജന്യ പരിശീലന പരിപാടി ഡിസംബർ രണ്ടാം വാരം തിരുവനന്തപുരത്തു നടക്കും.  താല്പര്യമുള്ളവർ 0471-2770534 എന്ന നമ്പറിൽ അല്ലെങ്കിൽ nbfc.coordinator@gmail.com ൽ ബന്ധപ്പെടണം.