171 നഴ്സുമാർക്ക് ഓഫർ ലെറ്റർ ലഭിച്ചു. ഡോക്ടർമാരുടെ പട്ടിക യു.കെ ആരോഗ്യബോർഡ് തീരുമാനശേഷം കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ( മെയ് 04,05,06 ) കൊച്ചിയിൽ നടന്ന നോർക്ക - യു.കെ കരിയർ ഫെയറിന്റെ രണ്ടാംഘട്ടത്തിന് വിജയകരമായ…

ഇടനിലക്കാരില്ലാത്തതും, ചൂഷണരഹിതവുമായ തൊഴിൽ കുടിയേറ്റത്തിനാണ് നോർക്ക റൂട്ട്സ് നേതൃത്വം നൽകുന്നതെന്ന് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. കൊച്ചിയിലെ ഹോട്ടൽ താജ് ഗെയ്റ്റ് വേയിൽ നടക്കുന്ന നോർക്ക-യു.കെ കരിയർ ഫെയർ രണ്ടാഘട്ടത്തിന്റെ ഉദ്ഘാടനം…

വയനാട് ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോര്‍ക്ക റൂട്ട്സും കേരള ബാങ്കും സംയുക്തമായി സംഘടിപ്പിച്ച വായ്പാ മേളയിൽ 130 സംരംഭങ്ങൾക്ക് വായ്പാ അനുമതി നൽകി. സംരംഭവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കുന്നതോടെ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി എത്രയും വേഗം…

കോട്ടയം ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോര്‍ക്ക റൂട്ട്‌സും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ജനുവരി 19 മുതല്‍ 21 വരെ ലോണ്‍ മേള സംഘടിപ്പിക്കുന്നു. തിരുനക്കര മൈതാനത്തിനു സമീപമുളള എസ്.ബി.ഐ. കോട്ടയം ടൗണ്‍…

തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്കയുടെ ആഭിമുഖ്യത്തിൽ കാനറാ ബാങ്കിന്റെറെ സഹകരണത്തോടെ തിരുവനന്തപുരം ,കൊല്ലം ,തൃശൂർ ,പാലക്കാട് ജില്ലകളിൽ ലോൺ മേള സംഘടിപ്പിക്കുന്നു .നവംബർ 10,11 തീയതികളിൽ കാനറാ ബാങ്ക് റീജണൽ ഓഫീസുകളിലാണ് മേള നടക്കുക. രണ്ടു…

പ്രവാസി സംരംഭങ്ങള്‍ക്കായി നോര്‍ക്ക റൂട്ടസ് കാനറ ബാങ്കുമായി ചേര്‍ന്ന് വായ്പാ മേള സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 22, 23 തീയതികളില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മേള. വയനാട് ജില്ലയിലുളളവര്‍ക്ക് കോഴിക്കോട് മേളയില്‍ പങ്കെടുക്കാം.…

നോർക്കാ ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻ.ബി.എഫ്.സി) ആഭിമുഖ്യത്തിൽ 'പ്രവാസി നിക്ഷേപസംഗമം 2022' സെപ്തംബർ 28ന് മലപ്പുറത്ത് നടക്കും. നിലവിൽ സംരംഭങ്ങൾ നടത്തുന്നവർക്കും ആവശ്യമായ നിക്ഷേപം ലഭ്യമാകാത്തതിനാൽ സംരംഭങ്ങൾ ആരംഭിക്കാൻ കഴിയാത്തവർക്കും ആശയങ്ങൾ നിക്ഷേപകർക്ക് മുൻപിൽ…

നോർക്ക റൂട്ട്സും വനിതാ വികസന കോർപ്പറേഷനും സംയുക്തമായി സംസ്ഥാനത്ത് നടപ്പാക്കുന്ന സംരംഭ വായ്പാ പദ്ധതിയാണ് നോർക്ക വനിതാമിത്ര. വിദേശത്ത് രണ്ട് വർഷമെങ്കിലും ജോലി നോക്കുകയോ, താമസിക്കുകയോ ചെയ്ത ശേഷം നാട്ടിൽ സ്ഥിരതാമസമാക്കിയ വനിതകൾക്ക് 30…

കേരളത്തിൽ നിന്നും ജപ്പാനിലേക്കുള്ള റിക്രൂട്ട്മെന്റ് നടപടികൾ ത്വരിതപ്പെടുത്തന്നതിനുള്ള നോർക്ക റൂട്ട്സിന്റെ നടപടികളുടെ ഭാഗമായി ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി (ജെ.ഐ.സി.എ) പ്രതിനിധികൾ തിരുവനന്തപുരം വഴുതക്കാട്  നോർക്ക റൂട്ട്സ് ആസ്ഥാനം സന്ദർശിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ സുചിയാ…

കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവാസിക്ഷേമ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു മനസ്സിലാക്കുന്നതിനായി തമിഴ്നാട് പ്രവാസികാര്യ-ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ.എസ്.മസ്താന്‍ തിരുവനന്തപുരം തയ്ക്കാട് നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ…