നോര്‍ക്ക റൂട്ട്സ് തിരുവനന്തപുരം സെന്ററില്‍ ജൂണ്‍ 14 ചൊവ്വാഴ്ച സാങ്കേതിക കാരണങ്ങളാല്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു.  

*ലോകകേരള സഭ സംഘാടക സമിതി രൂപീകരിച്ചു വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ നോർക്കയുടെ നേതൃത്വത്തിൽ കേരളത്തിൽ നാഷണൽ മൈഗ്രേഷൻ കോൺഫറൻസ് സംഘടിപ്പിക്കുമെന്ന് നോർക്ക റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ലോകകേരള സഭ സംഘാടക…

വിദേശ തൊഴിലന്വേഷകർക്കായി വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച ബോധവത്കരണ പ്രസിദ്ധീകരണത്തിന്റെ മലയാള പതിപ്പ് നോർക്ക റൂട്ട്‌സ് പുറത്തിറക്കി. പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രന്റസ് ബ്രഹ്‌മകുമാർ പുസ്തകത്തിന്റ പ്രകാശനം നിർവഹിച്ചു. തൈക്കാട് നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ…

മലയാളി നഴ്സുമാരെ ജർമനിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് നോർക്ക റൂട്ട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുമായി ഒപ്പു വച്ച ട്രിപ്പിൾ വിൻ കരാർ പ്രകാരമുള്ള റിക്രൂട്ട്‌മെന്റിന്റെ മുന്നോടിയുള്ള ഇൻഫർമേഷൻ സെഷൻ ഏപ്രിൽ 29ന്  നടക്കും. പതിമൂവായിരത്തിൽപരം…

സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിൽ പ്രവാസികളെ പങ്കാളികളാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവാസികൾ കേരളത്തിനു നൽകിയ സഹായങ്ങളെ നന്ദിയോടെ ഓർക്കുന്നു. പ്രവാസി കുടുംബാംഗങ്ങളുടെ സാമൂഹ്യ, ആരോഗ്യ സുരക്ഷ ഉറപ്പാക്കേണ്ടതും തൊഴിൽ പ്രശ്നങ്ങളിൽ ഇടപെടേണ്ടതും…

പ്രവാസി നിക്ഷേപകരുടെ സഹകരണത്തോടെ കേരളതീരത്ത്  യാത്രാ-ടൂറിസം കപ്പൽ സർവീസിന് നോർക്ക പദ്ധതി. സംസ്ഥാനത്തെ  തുറമുഖങ്ങളെ ബന്ധപ്പെടുത്തി ലക്ഷദ്വീപ്, ഗോവ തുടങ്ങിയവിടങ്ങളിലേക്കുള്ള ക്രൂയിസ് സർവീസിന്റെയും ചരക്കു ഗതാഗതത്തിന്റെയും സാധ്യതകൾ ആരായുന്നതിന് നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ്…

നോർക്ക റൂട്ട്‌സിന്റെ് പ്രവാസി ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി വഴി കഴിഞ്ഞ സാമ്പത്തിക വർഷം നടന്നത് റെക്കോഡ് സഹായവിതരണം. 4614 പേർക്ക് 30 കോടി രൂപയാണ് 2021-2022ൽ വിതരണം ചെയ്തത്. പദ്ധതി വിഹിതത്തിൽ 100…

മൂന്നു ശതമാനം പലിശ നിരക്കിൽ  വനിതാ സംരംഭകർക്ക് ഒരു വർഷത്തിൽ ആയിരം വായ്പകൾ ലക്ഷ്യം നോർക്ക വനിത മിത്ര എന്ന പേരിൽ നോർക്ക റൂട്ട്‌സും വനിതാ വികസന കോർപ്പറേഷനും സംയുക്തമായി വനിതാ സംരംഭകർക്കായി ഒരുക്കുന്ന…

മലയാളി നഴ്സുമാർക്ക് യുറോപ്പിൽ കൂടുതൽ അവസരങ്ങൾക്ക് വഴി തുറന്ന് ജർമനിക്കു പിന്നാലെ യു.കെയിലേക്കും നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ആരംഭിക്കുന്നു. നോർക്ക റൂട്ട്സും ജർമൻ ഫെഡർ എംപ്ലോയ്മെന്റ് ഏജൻസിയുമായി ഒപ്പുവച്ച ട്രിപ്പിൽ വിൻ പദ്ധതി പ്രകാരം…

ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് നഴ്സുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് മൂന്നു വർഷം ലേബർ ആൻഡ് ഡെലിവറി/ മറ്റേർണിറ്റി/പോസ്റ്റ് നേറ്റൽ വാർഡ്, മിഡ്‌വൈഫറി, ഔട്ട് പേഷ്യന്റ്, എമർജൻസി…