കേന്ദ്ര തൊഴില്‍ വകുപ്പിന്റെ ശ്രം അവാര്‍ഡിന് ചുമട്ടു തൊഴിലാളികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 27. അപേക്ഷാ ഫോം ചുമട്ടു തൊഴിലാളി ബോര്‍ഡ് ജില്ലാ കമ്മിറ്റി, സബ് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍: 04994 222915, ഇ-മെയില്‍: khwwbkasargod@gmail.com.
