കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന് ഡിസംബര്‍ 6 ന് രാവിലെ 8.45 ന് മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയ്നിങ് സെന്റര്‍ സന്ദര്‍ശിക്കും. 11.45 ന് നെടുങ്കണ്ടം ജില്ലാ സ്റ്റേഡിയവും സന്ദര്‍ശിച്ച ശേഷം വൈകിട്ട് നാലിന് കളക്ട്രേറ്റില്‍ മാധ്യമ സമ്മേളനം നടത്തും.
