പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കുണ്ടംകുഴി ഇംഗ്ലീഷ് മീഡിയം ആശ്രമം സ്‌കൂളില്‍ ഒന്ന്, രണ്ട്, മൂന്ന്, നാല് ക്ലാസ്സുകളില്‍ യഥാക്രമം 30, 28, 21, ഏഴ് കുട്ടികളുടെ ഒഴിവുകളുണ്ട്. സ്‌കൂളില്‍ താമസിച്ച് പഠിക്കുവാന്‍ താത്പര്യമുളള പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ഡിസംബര്‍ 27 നകം സ്‌കൂളില്‍ നേരിട്ടെത്തി അപേക്ഷിക്കണം. ഫോണ്‍: 04994 210922, 9446045774.