കാസർഗോഡ് | December 15, 2021 വെളളച്ചാല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ എച്ച്.എസ്.ടി ഹിന്ദി തസ്തികയില്‍ ഒഴിവുണ്ട്. അഭിമുഖം ഡിസംബര്‍ 20 ന് രാവിലെ 10 ന് കാസര്‍കോട് സിവില്‍സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍. ഫോണ്‍ ; 04994 256162 ദേശീയ ദുരന്ത നിവാരണ സേന ബേക്കല്‍ കോട്ടയില്‍ മോക്ക് ഡ്രില്‍ നടത്തി അധ്യാപക ഒഴിവ്