കീഴൂര്‍ ജി എഫ് യു പി സ്‌കൂളില്‍ എല്‍ പി (ഒന്ന്), യു പി (രണ്ട്) പാര്‍ട്ട് ടൈം ജൂനിയര്‍ ഹിന്ദി (ഒന്ന് ) അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം ഡിസംബര്‍ 17 ന് സ്‌കൂളില്‍. ഫോണ്‍: 9400861264