കേരള ബില്ഡിങ് ആന്ഡ് അദര് കണ്സ്ട്രക്ഷന് വര്ക്കേഴ്‌സ് വെല്ഫെയര് ബോര്ഡില് അംഗത്വം എടുക്കുന്നതിന് 18 നും 55 വയസ്സിനും ഇടയില് നിര്മ്മാണ മേഖലയില് ജോലി ചെയ്യുന്ന നെന്മാറ നിയോജക മണ്ഡലത്തിലെ സ്ഥിരതാമസക്കാരായ തൊഴിലാളികള്ക്ക് അപേക്ഷിക്കാം. അപേക്ഷകള് ജനുവരി ഒന്നു മുതല് 20 വരെനല്കാമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര് അറിയിച്ചു. ഫോണ്: 0491 2546873.