കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ ഭാഗമായ ഐ.പി.പി. പ്രസിൽ റണ്ണിംഗ് കോൺട്രാക്ട് അടിസ്ഥാനത്തിൽ ജോലികൾ ചെയ്യുന്നതിന് ആവശ്യമായ പേപ്പർ, മഷി, മെഷീൻ കൺസ്യൂമബിൾസ് എന്നിവ വിതരണം ചെയ്യുന്നതിന് വിവിധ ഏജൻസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 12നകം നൽകണം. അപേക്ഷകൾ നേരിട്ടോ, തപാൽ മാർഗമോ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.