രണ്ടു ആരോഗ്യപ്രവർത്തകരുൾപ്പെടെ 363 പേര്‍ക്കു ജില്ലയില്‍ കൂടി കോവിഡ് സ്ഥിരീകരിച്ചു. 333 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  28 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

995 പേര്‍ രോഗമുക്തരായി. നിലവില്‍ 4589 പേര്‍ ചികിത്സയില്‍ കഴിയുന്നു.